¡Sorpréndeme!

കോലിയെ പഴിക്കുംമുമ്പ് ഇതറിയണം | OneIndia Malayalam

2018-12-29 442 Dailymotion

ഓസ്‌ട്രേലിയക്കെതിരേ നടന്നു കൊണ്ടിരിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഫോളോ ഓണ്‍ ചെയ്യിച്ച് ജയം നേടാനുള്ള മികച്ച അവസരം ലഭിച്ചിട്ടും അതു ചെയ്യാതിരുന്നതിന്റെ പേരില്‍ പലരും ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ കോലി വീണ്ടും ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചതില്‍ ചില കാരണങ്ങളുണ്ട്.
reasons why virat kohli did not force follow on in melbourne